Quantcast
Channel: Cooking at Mayflower
Viewing all articles
Browse latest Browse all 230

Masala vegetable oats / വെജിറ്റബിൾ മസാല ഓട്സ്

$
0
0



Bored of regular sweet oats porridge in the morning. Try this savory oats cooked with cut vegetables and spices. Try this healthy and flavorful masala oats for your breakfast or dinner


Ingredients

Oats - 1 1/2 cups
Frozen vegetable or fresh vegetables - 1 cup (Peas, carrot, beans)
Onion, chopped - 1 small
Garlic, crushed - 2 nos
Chilli powder -1/2 tsp
Pepper powder - 1 tsp
Garam masala powder - 1 tsp
Turmeric powder - a pinch
Oil - 1 tbsp
Salt as needed
Water - 5 cups or as needed



Method

Heat oil in a pan. Add onion and saute well. When onion turns translucent, add crushed garlic, chilli powder, turmeric powder and garam masala powder. Saute well on a low flame. Now add chopped vegetables, close the lid and cook for 1 -2 minutes. Add oats and stir for 1 minute. Add 5 cups of hot water and stir well.  When the masala oats gets a semi-thick porridge consistency, switch off the flame. Garnish with coriander leaves. Serve hot.


വെജിറ്റബിൾ മസാല ഓട്സ് റെസിപ്പി


ഓട്സ് - 1 1/ 2 കപ്പ് 
കട്ട് വെജിറ്റബ്ൾസ് - 1 കപ്പ് 
ഉള്ളി അരിഞ്ഞത് - 1 ചെറുത് 
വെളുത്തുള്ളി  ചതച്ചത് - 2 അല്ലി 
മുളക് പൊടി - 1/ 2 ടീസ്പ് 
മഞ്ഞൾപൊടി - 1/ 2 ടീസ്പ് 
ഗരംമസാലപ്പൊടി - 1 ടീസ്പ് 
ഓയിൽ - 1 ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
വെള്ളം - 5 - 6  കപ്പ് 

ഒരു പാനിൽ ഓയിൽ ചുടാക്കി അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി വഴ്റ്റ്ക . വെളുതുള്ളി ചതച്ചതും വ ഴ്റ്റുക . ഇതിലേക്കു മുളകുപൊടി , മഞ്ഞൾപൊടി ,
ഗരംമസാല പൊടി ഇവ ചേർത്ത് ചെറിയ ഫ്‌ളൈയിമിൽ വഴ്റ്റുക. അരിഞ്ഞു വെച്ചിരിക്കുന്ന  വെജിറ്റബിൾസ്‌ ചേർത്ത് വഴ്റ്റി മുടി വെച്ച് 2 മിനിറ്റ് കുക്ക് ചെയുക. ഓട്സ് ചേർത്ത് 1 മിനിറ്റ് വഴ്റ്റി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കുറുകി വരുമ്പോൾ ഇറക്കി വെക്കുക. മല്ലി ഇല കൊണ്ട് ഗാർണിഷ് ചെയുക . മസാല വെജിറ്റബിൽ ഓട്സ് റെഡി .

   

Viewing all articles
Browse latest Browse all 230

Trending Articles