Happy Independence day to all my readers and blogger friends.
Mango coconut Panna cotta is a simple and delicious dessert made with thick coconut milk, fresh cream, mango puree and gelatin. Top the Panna cotta with fresh mango pieces and mint leaves for a refreshing bite.
Ingredients
First layer
Thick coconut milk- 250 ml
Fresh cream - 250 ml
Gelatin - 1 1/2 tsp
Sugar - 6-8 tsp
Method
Take gelatin in a bowl. Add 3 tbsp of water. Mix well and let it dissolve completely. Pass this through a strainer. Set this aside.
In a pan, heat coconut milk and fresh cream on a low flame. Do not over boil the milk mixture (just make the milk warm).
Now add sugar and set aside gelatin mixture to the milk. Mix well. Let it cool. Now add this to serving bowls. Keep this in fridge for 6 hours.
Second layer
Mango pulp - 2 mangoes
Sugar- 3 tbsp
Gelatin - 3/4 tsp
Method
Soak gelatin in 3 tbsp of water. Pass this through a sieve. Set this aside.
In a pan, add mango pulp, sugar, sieved gelatin and boil. Let it cool. Add this to first layer. Keep this in fridge. Allow it to set. Decorate with mango pieces.
തേങ്ങാപാൽ മംഗോ പന്നകോട്ട
തേങ്ങാ മംഗോ പന്നകോട്ട വളരെ രുചികരവും, ഈസി ആയി ഉണ്ടാക്കാൻ പറ്റുന്ന ഒരു ഡെസ്സേർട് ആണ്. 2 ലയർ ആയി ആണ് ഇ ഡെസ്സേർട് ഉണ്ടാകുന്നത് .ഫസ്റ്റ് ലയർ തേങ്ങാപാൽ. ഫ്രഷ് ക്രീം, പഞ്ചസാര, ജലാറ്റിൻ ഇവയാണ്. ഫസ്റ്റ് ലയർ നന്നായി സെറ്റ് ചെയ്ത് കഴിഞ്ഞു മാത്രം സെക്കൻഡ് ലയർ ചേർക്കുക .
ഫസ്റ്റ് ലയർ
കട്ടി തേങ്ങാപാൽ - 250ml
ഫ്രഷ്‌ക്രീമ് -250 ml
പഞ്ചസാര - 6 - 8 ടീസ്പ്ണ്
ജെലാറ്റിൻ - 1 1/2 ടീസ്പ് ണ്
ഒരു ബൗളിൽ ജലാറ്റിൻ 3 ട്ബിൽ സ്പൂൺ വെള്ളത്തിൽ കുതിര്ത്തു വെക്കുക .
ഒരു പാനിൽ തേങ്ങാപ്പാൽ , ഫ്രഷ് ക്രീം, പഞ്ചസാര ചേർത്ത് ചൂടാക്കുക .ഇതിലേക്കു കുതിര്ത്തു വെച്ചിരിക്കുന്ന ജലാറ്റിൻ നന്നായി ഇളക്കി ഒരു അരിപ്പയിലൂടെ അരിച്ചു ചേർക്കുക . ഇതു തണുക്കാൻവെക്കുക . തണുക്കുമ്പോൾ സെർവിങ് ബൗളിൽ മാറ്റി ഫ്രിഡ്‌ജിൽ 6 മണിക്കൂർ തണുക്കാൻ വെക്കുക.
സെക്കൻഡ് ലെയർ
മാങ്ങാ പൾപ്പ് - 2 മാങ്ങ യുടേതു ( 2 പഴുത്ത മാങ്ങാ തൊണ്ട് കളഞ്ഞു കഷ്ണങ്ങൾ ആക്കി മിക്സിയിൽ അടിച്ചെടുക്കുക)
ജലാറ്റിൻ - 3/ 4 ടീ സ്പൂൺ
പഞ്ചസാര -3 ടേബിൾ സ്പൂൺ
ഒരു ബൗളിൽ ജലാറ്റിൻ 3 ട്ബിൽ സ്പൂൺ വെള്ളത്തിൽ കുതിര്ത്തു വെക്കുക .
ഒരു പാനിൽ മാങ്ങ പൾപ്പ് , പഞ്ചസാര , ജലാറ്റിൻ അരിച്ചതു ചേർത്തു ബോയിൽ ചെയുക. ഇതു തണുക്കാൻ വെക്കുക . തണുകുമ്പോൽ സെറ്റ് ആയ ൯( 6 മണിക്കൂർ ഫ്രിഡ്‌ജിൽ വെച്ചു സെറ്റ് ആയാതിന് മുകളിൽ ഇട്ടു വീണ്ടും സെറ്റ് ചെയ്യാൻ വെക്കുക . നന്നായി സെറ്റ് ആകുമ്പോൾ മാങ്ങാ പിസ്, പുതിന ഇല ഇവ വെച്ച് അലങ്കരിക്കുക .